ICCറാങ്കിങ്: ഇന്ത്യ രണ്ടാമത്
Friday,
February 06,
2009
ദുബായ്
ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാമതെത്തി. ശ്രീലങ്കക്കെതിരെ നേടിയ തുടര്‍ച്ചയായ നാലാംജയമാണ് നിലവിലെ മൂന്നാംസ്ഥാനക്കാരായ ഇന്ത്യയെ രണ്ടാമതെത്തിച്ചത്. ഇതോടെ ഓസ്ട്രേലിയ മൂന്നാംസ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. ന്യുസിലാന്‍ഡിനെതിരെ നടന്ന മെല്‍ബണ്‍ ഏകദിനത്തിലെ പരാജയമാണ് ഓസീസിന് തിരിച്ചടിയായത്.
ദക്ഷിണാഫ്രിക്കയാണ് റാങ്കിംഗില്‍ ഒന്നാമത്. ലങ്കക്കെതിരായ ഏകദിനം 5-0ത്തിന് ജയിക്കുകയാണെങ്കില്‍ ഇന്ത്യ ഒന്നാമതെത്തും.
Close...
Maximum Character Allowed -
4000