Thursday, February 09, 2012   7:38 AM IST
Supplements
Home>> News>> Kerala News
Kerala News
4 മലയാളികള്‍ മരിച്ചു
Monday, February 09, 2009
|
|
|
ദുബായ്‌

ദുബായില്‍ വാഹനാപകടത്തില്‍ നാലു മലയാളികള്‍ മരിച്ചു. ജബലലിക്കു സമീപം ലെഹ്‌ ബാബിലാണ്‌ അപകടം. തൃശ്ശുര്‍ സ്വദേശികളായ ശിഹാബ്‌, കാദര്‍ അഹമ്മദ്‌, തിരുവനന്തപുരം സ്വദേശി ജാഫര്‍, കണ്ണൂര്‍ സ്വദേശി ഷിഹാബ്‌ എന്നിവരാണു മരിച്ചത്‌.

തൊഴിലാളികളെ കൊണ്ടുപോയ മിനി ബസാണ്‌ അപകടത്തില്‍പ്പെട്ടത്‌. ബസിലുണ്ടായിരുന്ന 14 തൊഴിലാളികള്‍ക്കും പരിക്കേറ്റിട്ടുണ്ട്‌. ഇവരില്‍ രണ്ടുമലയാളികള്‍ അടക്കം മൂന്നുപേരുടെനില ഗുരുതരമാണ്‌.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code