Sign Up
|
Sign In
Sign Out
|
Login
Close...
User Name
Password
Save my username and password
Edit Profile
Forgot password?
Change password
Vaartha Blog
|
Forum
|
RSS
|
Download Font
Tuesday, February 07, 2012 2:55 PM IST
Search
Malayalam
English
1 141 News %>
News
Headlines
Kerala News
National News
World News
Business
Sports
Editorial
NRK Zone
Regional
1 142 Features %>
Features
Cinema
Cartoon
Caricature
Vaartha Life
Astrology
Archives
Announcements
Supplements
Speed
EduPlus
Job4U
Real Estate
Travel
TrendZ
Home
>> News>> National News
National News
അഗ്നി-5 പരീക്ഷണം അടുത്തവര്‍ഷം
Saturday,
February 14,
2009
Other Stories
EMail
|
Print
|
Blog
|
Rate the Story
Close...
ബംഗളുരു
മിസൈല്‍ സാങ്കേതികവിദ്യാ രംഗത്ത് നിര്‍ണായകമാകാവുന്ന പരീക്ഷണത്തിന് ഇന്ത്യ തയാറെടുക്കുന്നു. ലോകത്ത് ഇതുവരെ അഞ്ചു രാജ്യങ്ങള്‍ക്കു മാത്രം സ്വന്തമായ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ മേഖലയാണ് അഗ്നി-5ലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. 5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള അഗ്നി-5ന്റെ ഡിസൈന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. 2010 ഡിസംബറിനു മുമ്പ് പരീക്ഷണമുണ്ടാകുമെന്ന് അധികൃതര്‍ ഉറപ്പിക്കുന്നു.
രണ്ടു ഘട്ടമുള്ള അഗ്നി-3ന്റെ മൂന്നാം ഘട്ടം വികസിപ്പിച്ചുകൊണ്ടാണ് ആണവായുധവുമായി 5000 കിലോമീറ്റര്‍ സ്സഞ്ചരിക്കാവുന്ന മിസൈല്‍ ഇന്ത്യ തയാറാക്കുന്നത്. വിക്ഷേപിച്ച ശേഷവും നിയന്ത്രിക്കാവുന്ന രീതിയിലായിരിക്കും നിര്‍മാണം.
3500 കിലോമീറ്റര്‍ പരിധിയുള്ള അഗ്നി-3 ഇതിനകം രണ്ടുവട്ടം വിജയകരമായി പരീക്ഷിച്ചിട്ടുണ്ട്. ചൈനയുടെ മധ്യഭാഗം വരെ വരെ ഇതിനു പോകാനാവും. അഗ്നി-5നായി 2,500 കോടിയോളം രൂപയാണ് സര്‍ക്കാര്‍ നീക്കിവച്ചിരിക്കുന്നത്.
EMail
|
Print
|
Blog
|
Rate the Story
Bookmark This Page
Reditt
Del.icio.us
Newsvine
Facebook
My Yahoo
Twitter
Orkut
Related News
Most Rated News
Most Visited News
പരീക്ഷണം പരാജയം
അഗ്നി-2 ഇന്നു പരീക്ഷിച്ചേക്കും
അഗ്നി 3 ഭീഷണിയല്ല: ചൈന
പോര്‍മുഖത്ത് അഗ്നിജ്വാലയാകാന്
വന്മതില് കടക്കാന്‍
തെക്കേ ഇന്ത്യ വിറയ്ക്കുന്നു
രാ.വണ്‍ പകര്‍പ്പവകാശം ലംഘിച്ചു
ടെലികോം നയം പ്രഖ്യാപിച്ചു
വാഹനാപകടം: 12പേര് മരിച്ചു
വായു ശ്വസിച്ചാല്‍ ക്യാന്‍സര്‍
അശ്ലീല വീഡിയോ കാണിച്ചു: പ്രഗ്യ
അമിതാഭിന്റെ ന്യൂസ് ചാനല്‍ വരുന്നു
റിപ്പോര്‍ട്ടിനു ശേഷം നടപടി
റിപ്പോര്‍ട്ടുകള്‍ ഉറങ്ങി, തീവ്രവാദം വളര്‍ന്നു
കൗണ്ട് ഡൗണ്‍ ദാവൂദ്
Close...
Name
Email
City
Comments:
Maximum Character Allowed -
4000
Comments
Be the first to comment on this News or Article...
Language
Malayalam
English
*
Name
*
City
*
Comments
Maximum Characters -
4000
*
Enter the Security Code
*
Name
*
City
*
Comments
പരമാവധി അക്ഷരങ്ങള്‍ -
4000
*
Enter the Security Code
വളഞ്ഞു