Sunday, March 14, 2010   10:16 PM IST
Supplements
Home>> Regional>> Kochi
Kochi
ബസ്‌ ഇല്ല, നാളെയും മറ്റന്നാളും
Wednesday, February 18, 2009
|
|
|
കൊച്ചി

നഗരത്തില്‍ നാളെയും മറ്റന്നാ ളും ബസ്‌ സമരം. മറ്റു പ്രദേശങ്ങളില്‍നിന്നു നഗരത്തിലേക്കെത്തു ന്ന ബസുകളും പണിമുടക്കി ല്‍ പങ്കെടുക്കും. ഇവ നഗരാതിര്‍ത്തിയില്‍ സര്‍വീസ്‌ അവസാനിപ്പിക്കുമെന്നു ബസ്‌ തൊഴിലാളി ഫെഡറേഷന്‍ അറിയിച്ചു. പൊലീസ്‌ പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടാണു സമ രം. പെരുമ്പാവൂര്‍, മൂവാറ്റുപുഴ ഭാഗങ്ങളില്‍ നിന്നുവരുന്ന ബസുകള്‍ കാക്കനാട്ടും പറവൂരില്‍ നിന്നുള്ളവ പാതാളത്തും തൃപ്പൂണിത്തുറയിലേക്കുള്ള ബസുകള്‍ ചിത്രപ്പുഴയിലും വൈക്കം, തലയോലപ്പറമ്പ്‌ ബസുകള്‍ പൂത്തോട്ടയിലും വരാപ്പുഴ പാലം വഴി വരുന്നവ മഞ്ഞുമ്മല്‍ ജംക്ഷനിലും പിറവം, മുളന്തുരുത്തി ബസുകള്‍ ചോറ്റാനിക്കരയിലും ചേര്‍ത്തലയില്‍നിന്നു വൈറ്റില വഴി വരുന്നവ കുമ്പളത്തും ചെല്ലാനം വഴി വരുന്നവ ചെല്ലാനത്തും യാത്ര അവസാനിപ്പിക്കും.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code