Sign Up
|
Sign In
Sign Out
|
Login
Close...
User Name
Password
Save my username and password
Edit Profile
Forgot password?
Change password
Vaartha Blog
|
Forum
|
RSS
|
Download Font
Sunday, August 01, 2010 5:18 AM IST
Search
Malayalam
English
1 141 News %>
News
Headlines
Kerala News
National News
World News
Business
Sports
Editorial
NRK Zone
Regional
1 142 Features %>
Features
Cinema
Cartoon
Caricature
Vaartha Life
Astrology
Archives
Announcements
Supplements
Speed
EduPlus
Job4U
Real Estate
Travel
TrendZ
Home
>> News>> Kerala News
Kerala News
പൊന്നാനിയില്‍ സംഘര്‍ഷം
Sunday,
February 22,
2009
Other Stories
EMail
|
Print
|
Blog
|
Rate the Story
Close...
പൊന്നാനി
പൊന്നാനിയില്‍ പോപ്പുലര്‍ ഫ്രണ്ട്- സി പി എം സംഘര്‍ഷം തുടരുന്നു. ആറു വീടുകള്‍ക്കു ആക്രമികള്‍ തീയിട്ടു. പൊന്നാനി വെളിയംകോടുള്ള സി പി എം പ്രവര്‍ത്തകരുടെ വീടുകളാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ വാഹനങ്ങളും വീട്ടുപകരണങ്ങളും കത്തി നശിച്ചതായി റിപ്പോര്‍ട്ട്. ഇന്നു രാവിലെ അഞ്ചുമണിയോടെയാണു സംഘര്‍ഷം വിണ്ടും പൊട്ടിപ്പുറപ്പെട്ടത്. ഇന്നലെ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്റെ വീടിനുനേരെ സി പി എമ്മുകാര്‍ ബോംബെറിഞ്ഞെന്ന് ആരോപണമുണ്ട്.
പ്രദേശത്ത് കുറെ നാളുകളായി എന്‍ ഡി എഫ് - സി പി എം സംഘര്‍ഷം പതിവായിരുന്നു. എന്‍ ഡി എഫ് പോപ്പുലര്‍ ഫ്രണ്ടില്‍ ലയിച്ചതോടെ ഇതു പോപ്പുലര്‍ ഫ്രണ്ട് - സി പി എം സംഘര്‍ഷമായി മാറി.
EMail
|
Print
|
Blog
|
Rate the Story
Bookmark This Page
Reditt
Del.icio.us
Newsvine
Facebook
My Yahoo
Twitter
Orkut
Related News
Most Rated News
Most Visited News
ജനങ്ങള്‍ക്ക് അലംഭാവം: ഡിജിപി
ദളിന്റെ യുഡിഎഫ് പ്രവേശനം: കെപിസിസി ചര്‍ച്ച ചെയ്യും
എലിപ്പനിക്കെതിരേ ജാഗ്രത പാലിക്കണം
കാലവര്‍ഷം:ജില്ലയില്‍ 730 ഹെക്റ്റര്‍ കൃഷിനാശം
കാട്ടുതീ മൂലം അഞ്ചു ലക്ഷത്തിന്റെ നഷ്ടം
കൂട്ടത്തിലെ കൂട്ടുകാര്‍
വിദ്യാര്‍ഥികള്‍ പൊലീസ് കേഡറ്റുകളാകുന്നു
ജമന്തിപ്പൂവിലെ "സായിപ്പ്'
കത്തുകളുടെ കുത്തൊഴുക്ക്
ഇടപെട്ടല്‍ മാനുഷിക പരിഗണനയാല്‍
വൈദ്യുതി നിയന്ത്രണം തുടരും
പൊന്നാനി സിപിഐ സീറ്റ്: രണ്ടത്താണി
മഴ എത്തി, വൈദ്യുതി ബോര്‍ഡിന് ആശ്വാസം
കാവ്യാ മാധവന് വിവാഹ മോചനത്തിന്
ഷാര്‍ജയില്‍ മലയാളിയുവതി അറസ്റ്റില്‍
Close...
Name
Email
City
Comments:
Maximum Character Allowed -
4000
Comments
Be the first to comment on this News or Article...
കമ്മ്യണിസ്റ്റ് ഗുണ്‍ടകള്‍ പൊലിസ സഹായത്തോടെ നിരപരാധികളെ അക്റമിക്കുകയാണ.
പ്രതിഭ, ദുബൈ
Language
Malayalam
English
*
Name
*
City
*
Comments
Maximum Characters -
4000
*
Enter the Security Code
*
Name
*
City
*
Comments
പരമാവധി അക്ഷരങ്ങള്‍ -
4000
*
Enter the Security Code
വളഞ്ഞു