Friday, March 12, 2010   4:10 AM IST
Supplements
Home>> News>> Kerala News
Kerala News
സത്യത്തിന്റെ വിജയം
Friday, March 06, 2009
|
|
|
കൊച്ചി

സുപ്രീം കോടതി വിധി സത്യത്തിന്റെ വിജയമാണെന്നു പിറവം എംഎല്‍എ എം.ജെ ജേക്കബ്‌. ഇടതു മുന്നണി ലഘുലേഖയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നു വിധിയിലൂടെ തെളിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധി അംഗീകരിക്കുന്നതായി കേരള കോണ്‍ഗ്രസ്‌(ജേക്കബ്‌) നേതാവ്‌ ടി.എം ജേക്കബ്‌ പറഞ്ഞു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code