Tuesday, February 09, 2010   5:41 PM IST
Supplements
Home>> News>> Kerala News
Kerala News
CPM വെട്ടിനിരത്തി‍: ചെന്നിത്തല
Wednesday, March 11, 2009
|
|
|
തിരുവനന്തപുരം
സി പി എമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക വെട്ടിനിരത്തലാണെന്നു കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല.  സിറ്റിംഗ് എം പിമാര്‍ക്കു സീറ്റു നിഷേധിച്ചതില്‍ നിന്നും എം പിമാരുടെ പ്രവര്‍ത്തനം മോശമായിരുന്നെന്നു സി പി എം സമ്മതിക്കുകയാണെന്നും രമേശ് പറഞ്ഞു.‍
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code