Thursday, February 09, 2012   11:41 AM IST
Supplements
Home>> News>> Kerala News
Kerala News
പൊന്നാനി സിപിഐ സീറ്റ്‌: രണ്ടത്താണി
Sunday, March 15, 2009
|
|
|
മലപ്പുറം

സിപിഐ നിര്‍ദേശിച്ചാല്‍ മാത്രമേ പൊന്നാനിയില്‍ മത്സരിക്കുകയുള്ളൂവെന്നു ഹുസൈന്‍ രണ്ടത്താണി. പൊന്നാനി സീറ്റ്‌ ഇടതുപക്ഷ മുന്നണി സിപിഐക്കു നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഹുസൈന്‍ രണ്ടത്താണി സിപിഐയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വന്നാല്‍ പിന്തുണയ്ക്കുമെന്നു സിപിഐ മലപ്പുറം ജില്ലാകമ്മിറ്റി അറിയിച്ചിട്ടുണ്ട്‌.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code