Tuesday, February 07, 2012   3:11 PM IST
Supplements
Home>> News>> Business
Business
നാനോ ലോണ്‍ ഫോമിന്‌ 300രൂപ?
Tuesday, March 17, 2009
|
|
|
ന്യൂഡല്‍ഹി

ടാറ്റയുടെ നാനോ കാര്‍ ലോണിനുള്ള അപ്ലിക്കേഷന്‍ ഫോമിന്‌ കമ്പനി 300 രൂപ വാങ്ങിയേക്കുമെന്നു റിപ്പോര്‍ട്ട്‌.

ലോണ്‍ അപ്ലിക്കേഷന്‌ ഇതാദ്യമായാണ്‌ ഒരു വാഹനിര്‍മാണക്കമ്പനി ചാര്‍ജ്‌ വാങ്ങുന്നത്‌. അപ്ലിക്കേഷന്‍ ത ള്ളിയാല്‍ പണം തിരികെ നല്‍കുമത്രേ. വിവിധ ബാങ്കുകളിലൂടെ മൂന്നു മാസത്തിനകം വായ്പ ലഭ്യമാക്കും. ഈ മാസം അവസാന ത്തോടെ ബുക്കിങ്‌ തുടങ്ങുമെന്നും പ്രതീക്ഷിക്കുന്നു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code