Friday, March 12, 2010   4:13 AM IST
Supplements
Home>> News>> Business
Business
ബെന്‍സ് എം-ക്ലാസ് കൊച്ചിയില്‍
Tuesday, March 17, 2009
|
|
|
കൊച്ചി

മെഴ്സിഡസ്‌ ബെന്‍സിന്റെ എം-ക്ലാസ്‌ കൊച്ചിയില്‍. ലക്ഷ്വറി കാറിന്റെ പുതിയ പതിപ്പാണു ബെന്‍സ്‌ കഴിഞ്ഞയാഴ്ച്ച ഇന്ത്യയിലെത്തിച്ച എം-ക്ലാസ്‌. രണ്ടുതരം എന്‍ജിനുകളുള്ള ഈ സ്പോ ഋട്സ്‌ യൂട്ടിലിറ്റി വെഹിക്കിള്‍ ഡീസല്‍, ഗ്യാസ്‌ മോഡലുകളില്‍ ലഭി ക്കും. 272 കുതിരശക്തിയാണ്‌ എന്‍ജിന്‌. വില 54 ലക്ഷത്തിനടുത്ത്‌.

ആഡംബര കാറുകളുടെ കേരളത്തിലെ വളര്‍ച്ചയ്ക്കു പുതിയ കാറിന്റെ വരവ്‌ ആക്കം കൂട്ടുമെന്നാണു പ്രതീക്ഷ.

ഇന്ത്യയില്‍ നിരവധിവര്‍ഷം ഒന്നാംസ്ഥാനത്തു തുടര്‍ന്ന ബെന്‍സ്‌ അടുത്തിടെ നഷ്ടപ്പെട്ട മേധാവിത്വം തിരിച്ചുപിടിക്കാനാണു ശ്രമിക്കുന്നത്‌. ബിഎംഡബ്ല്യൂ, ഓഡി കാറുകളോടാണ്‌ കമ്പനിയുടെ മത്സരം. ബെന്‍സിന്റെ കൊച്ചിയിലെ ഡീലര്‍ രാജശ്രീ മോട്ടോഴ്സ്‌.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code