Tuesday, February 09, 2010   3:52 PM IST
Supplements
Home>> News>> Kerala News
Kerala News
ചിത്രം തെളിയുന്നു
Friday, March 20, 2009
|
|
|
തിരുവനന്തപുരം

കേരളത്തിലെ ലോക്‌സഭ മത്സരങ്ങളുടെ ചിത്രം തെളിയുന്നു. 19 മണ്ഡലങ്ങളിലെ മത്സരാര്‍ഥികളുടെ പേരുകളാണു വ്യക്തമായിരിക്കുന്നത്.  സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ടു ഇടതു മുന്നണിയുമാ‍യി പിണങ്ങി നിലക്കുന്ന ജനതാദളിന്റെ മനസറിയാനായി വടകരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രധാന മുന്നണി പോരാളികള്‍ ഇവരാണ്. ഇനി ഇവര്‍ പ്രചരണ ചൂടിലേയ്ക്ക്...

തിരുവനന്തപുരം - പി രാമചന്ദ്രന്‍ നായര്‍(CPI)  X ശശി തരൂര്‍(CON)

കൊല്ലം - പി രാജേന്ദ്രന്‍(CPM) X എന്‍ പീതാംബരക്കുറുപ്പ്(CON)

ആലപ്പുഴ - കെ എസ് മനോജ് (CPM) Xകെ സി വേണുഗോപാല്‍ (CON)

ആറ്റിങ്ങല്‍ - എ സമ്പത്ത്(CPM) X ജി ബാലചന്ദ്രന്‍(CON)

പത്തനംതിട്ട - കെ അനന്തഗോപന്‍ (CPM) X ആന്റൊ ആന്റണി(CON)

ഇടുക്കി-  കെ ഫ്രാന്‍സിസ് ജോര്‍ജ് (KC-J) Xപി ടി തോമസ്(CON)
കോട്ടയം-  സുരേഷ് കുറുപ്പ്( CPM) X ജോസ് കെ മാണി(KC-M)
മാവേലിക്കര - ആര്‍ എസ് അനില്‍(CPI) X കൊടികുന്നില്‍ സുരേഷ്(CON)

എറണാകുളം-  സിന്ധു ജോയി(CPM) X കെ വി തോമസ്(CON)

ചാലക്കുടി - യു പി ജോസഫ് (CPM)  X കെ പി ധനപാലന്‍(CON)
തൃശൂര്‍ - സി എന്‍ ജയദേവന്‍( CPI) X ‍പിസി ചാക്കോ(CON)

പാലക്കാട് - എം ബി രാജേഷ്(CPM) X സതീശന്‍ പാച്ചേനി(CON)

ആലത്തൂര്‍‍- പി കെ ബിജു(CPM) X എന്‍ കെ സുധീര്‍(CON)

മലപ്പുറം -ടി കെ ഹംസ(CPM) X ഇ അഹമ്മദ്(IUML)

പൊന്നാനി- ഹുസൈന്‍ രണ്ടത്താണി(LDF- IN) X  ഇടി മുഹമ്മദ് ബഷീര്‍(IMUL)

വയനാട് -എം റഹ്മത്തുള്ള(CPI) X എം എ ഷാനവാസ്(CON)

കോഴിക്കോട്-  എം മുഹമ്മദ് റിയാസ് (CPM) X എം കെ രാഘവന്‍(CON)

കണ്ണൂര്‍ -കെ കെ രാഗേഷ് ( CPM) X കെ സുധാകരന്‍ (CON)

കാസര്‍കോട് - പി കരുണാകരന്‍( CPM)X  ഷാനിമോള്‍ ഉസ്മാന്‍(CON)
 
വടകരയില്‍ സി പി എമ്മിലെ പി സതീദേവിയാണു ഇടതു പക്ഷ സ്ഥാനാര്‍ഥി.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code