Thursday, February 09, 2012   6:02 AM IST
Supplements
Home>> News>> National News
National News
വിജയകാന്ത് ഒറ്റയ്ക്ക്
Monday, March 23, 2009
|
|
|
ചെന്നൈ

വിജയകാന്തിന്റെ ദേശീയ മൂര്‍പ്പോക്കു ദ്രാവിഡ കഴക (ഡിഎംഡികെ)വുമായി സഖ്യത്തിനുള്ള കോണ്‍ഗ്രസ് നീക്കം പൊളിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാന്‍ വിജയകാന്ത് തീരുമാനിച്ചു.

ഇന്നലെ കാഞ്ചീപുരത്ത് പ്രചാരണത്തിനു തുടക്കം കുറിച്ച വിജയകാന്ത് ജനങ്ങളുമായാണു തനിക്കു സഖ്യമെന്നു പ്രഖ്യാപിച്ചു. തിരുപ്പതി സമ്മേളനത്തിനുശേഷമായിരുന്നു പ്രചാരണത്തിനു തുടക്കം.

അതേസമയം, യുപിഎ സഖ്യകക്ഷിയായിരുന്ന പിഎം കെ ജയലളിതയുടെ അണ്ണാ ഡിഎംകെയ്ക്കൊപ്പം മത്സരിക്കാന്‍ ധാരണയായി. കരുണാനിധിയുമായി ഇടഞ്ഞതിനെത്തുടര്‍ന്നു ഡിഎംകെ നേതൃത്വത്തിലുള്ള ഡിപിഎയില്‍ നിന്നു പുറത്താക്കിയിരുന്നു പിഎംകെയെ. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഇവരെ തിരിച്ചെടുക്കാനുള്ള നീക്കത്തിലായിരുന്നു കരുണാനിധി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code