Tuesday, February 07, 2012   12:28 PM IST
Supplements
Home>> News>> Business
Business
ഇനി സുഖയാത്ര
Wednesday, April 01, 2009
|
|
|
കോഴിക്കോട്

ദുരിതയാത്രക്കു വിരാമം. മ ലബാറില്‍നിന്നുള്ള യാത്രക്കാര്‍ക്ക് സൗദി സെക്റ്ററിലേക്കും തിരിച്ചും ഇനി സുഖയാത്ര. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ കോഴിക്കോട് സര്‍വീസിനു തുടക്കമായി. ആഴ്ചയില്‍ നാല് ജിദ്ദ സര്‍വീസുകളാണ് കരിപ്പൂരില്‍നിന്ന് സൗദി എയര്‍ ലൈന്‍സ് ന ടത്തുക.

ചൊവ്വ, ശനി ദിവസങ്ങളില്‍ റിയാദ് വഴിയും ബുധന്‍, വെ ള്ളി ദിവസങ്ങളില്‍ നേരിട്ട് ജിദ്ദയിലേക്കുമാണു സര്‍വീസ്. 10.30-ന് കരിപ്പൂരിലെത്തുന്ന വിമാനം 12.15-ന് തിരിച്ചുപോകും. വെള്ളിയാഴ്ച മാത്രം സമയത്തില്‍ മാറ്റമുണ്ട്. അന്ന് 12.15-ന് എത്തി 2.45- നായിരിക്കും മടക്കയാത്ര.

നേരത്തെ ആഴ്ചയില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ രണ്ട് സര്‍വീസുകളാണ് കരിപ്പൂരില്‍നിന്ന് ഉണ്ടായിരുന്നത്. ഇതാവട്ടെ പലപ്പോഴും കാന്‍സല്‍ ചെയ്യുകയും സമയം തെറ്റുകയും പതിവ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തേണ്ടിയിരുന്ന പലരെ യും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസുകള്‍ വലച്ചിട്ടുണ്ട്. സൗദി എയര്‍ലൈന്‍സ് കരിപ്പൂരില്‍നിന്ന് സര്‍വീസ് ആരംഭിച്ചതോടെ ഇത്തരം ദുരിതങ്ങള്‍ ഒഴിവാ കും എന്ന വിശ്വാസത്തിലാ ണു സൗദിയിലെ മലയാളികള്‍
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code