Thursday, February 09, 2012   2:29 PM IST
Supplements
Home>> News>> World News
World News
ബ്രിട്ടനില്‍ പത്തു പേര്‍ പിടിയില്‍
Thursday, April 09, 2009
|
|
|
ലണ്ടന്‍

വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടില്‍ ഭീകരവിരുദ്ധ സേന നടത്തിയ റെയ്ഡില്‍ പത്തു പേര്‍ പിടിയില്‍. ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂനിവേഴ്സിറ്റിയിലും ലാന്‍ഷെയറിലെ ഗൗസ്റ്റ് ഹൗസിലുമാണ് റെയ്ഡ് നടത്തിയത്. അറസ്റ്റിലായവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code