ദക്ഷിണാഫ്രിക്കയ്ക്കു കൂറ്റന്‍ സ്കോര്‍
പോര്‍ട്ട് എലിസബത്ത്
ഓസ്ട്രേലിയക്കെതിരേ നാലാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്കോര്‍. ഓപ്പണര്‍ ഹെര്‍ഷല്‍ ഗിബ്സിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിയു ടെ (110) പിന്‍ബലത്തില്‍ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്. ആബി ഡി വില്ലിയേഴ്സും (84), ജീന്‍ പോള്‍ ഡുമിനിയും (40) ഗിബ്സി നു പൂര്‍ണപിന്തുണ നല്‍കി. മറുപടിയായി 19.4 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 122-ലാണ് ഓസ്ട്രേലിയ.
Close...
Maximum Character Allowed -
4000