മൊഴി സമ്മര്‍ദ്ദത്തെത്തുടര്‍ന്നെന്നു കസബ്
മുംബൈ
ഈ മൊഴി തന്‍റേതല്ലെന്നു കസബ് കോടതിയെ അറിയിച്ചു. പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയാണ് തന്‍റെ മൊഴി രേഖപ്പെടുത്തിയതെന്നും കസബ് അറിയിച്ചു. മൊഴി മാറ്റണമെന്നാവശ്യപ്പെട്ടു കസബ് അഭിഭാഷകന്‍ മുഖേന കോടതിയില്‍ അപേക്ഷ നല്‍കി.
Close...
Maximum Character Allowed -
4000