Thursday, February 09, 2012   5:46 AM IST
Supplements
Home>> News>> Kerala News
Kerala News
വിമാനവിവാദം:വിധി ഇന്ന്
Sunday, May 10, 2009
|
|
|
ചെന്നൈ

മുന്‍ മന്ത്രി പി.ജെ ജോസഫ് പ്രതിയായ വിമാനവിവാദക്കേസിന്റെ വിധി  ശ്രീപെരുംപതൂര്‍ മജിസ്ട്രേറ്റ് കോടതി ഇന്നു പ്രഖ്യാപിക്കും.

2006 ഓഗസ്റ്റ് 3നാണു കേസിനാസ്പദമായ സംഭവംനടന്നത്. ചെന്നൈയില്‍നിന്നു നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനയാത്രക്കിടയില്‍ ലക്ഷ്മി ഗോപകുമാറിനെ അപമാനിച്ചുവെന്നാണ് കേസ്. സംഭവത്തെത്തുടര്‍ന്നു ജോസഫിനു മന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നു.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code