ദുബായ് മാളില്‍ 10,000 പേര്‍ക്ക് അവസരം
യുഎഇയിലെ ഏറ്റവും വ ലിയ ഷോപ്പിങ് മാള്‍- ദുബാ യ് മാള്‍ ഡിസംബറിനു മുന്‍പ് 10,000 പേരെക്കൂടി നിയമിക്കുന്നു. 24,000 കോടി രൂപയാണു മാളില്‍ എമ്മാര്‍ ഗ്രൂപ്പ് മുടക്കിയിരിക്കുന്നത്.
ആകെ 1,200 ഷോപ്പുകള്‍ ഇവിടെയുണ്ട്. ഇതില്‍ 900 ത്തോളം തുറന്നു. ബാക്കിയുള്ളവ അടുത്ത മൂന്നുമാസ ത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് എമ്മാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ അബര്‍ പറഞ്ഞു.
പുതുതാ യി 165 ബ്രാന്‍ഡുകള്‍ കൂടി പ്രവര്‍ത്തനം തുടങ്ങി. ഷോപ്പിങ്ങിനു പുറമേ രണ്ടു ഫുഡ്കോര്‍ട്ടുകളും മാളിലുണ്ട്. 14,000 കാറുകള്‍ക്കു പാര്‍ക്ക് ചെയ്യാം.
Close...
Maximum Character Allowed -
4000