Sunday, February 05, 2012   3:02 AM IST
Supplements
Home>> News>> World News
World News
ഏറ്റുമുട്ടലില്‍ 21 പേര്‍ കൊല്ലപ്പെട്ടു
Monday, June 08, 2009
|
|
|
കാബൂള്‍

അഫ്ഗാനിസ്ഥാന്‍റെ തെക്കന്‍ പ്രവശ്യയിലെ സാബൂള്‍ നഗരത്തിലുണ്ടായ ഏറ്റുമുട്ടലില്‍ 21 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 20 പേര്‍ താലിബാന്‍ പോരാളികളും ഒരാള്‍ പൊലീസുകാരനുമാണ്. ഇന്നലെ രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ 10 മണിക്കൂര്‍ നീണ്ടുനിന്നു. തീവ്രവാദികളുടെ കുഴിബോംബ് ആക്രമണത്തി ല്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണു ഏറ്റുമുട്ടല്‍ തുടങ്ങിയത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code