Thursday, February 09, 2012   7:20 AM IST
Supplements
Home>> News>> World News
World News
സെര്‍ബിയയില്‍നിന്ന് ആണവമാലിന്യം നീക്കുമെന്ന് റഷ്യ
Wednesday, June 10, 2009
|
|
|
ബെല്‍ഗ്രേഡ്

സെര്‍ബിയയിലെ വിന്‍ക ന്യൂക്ലിയര്‍ ഇന്‍സ്റ്റിറ്റ്യൂട്സ് റിയാക്ടറില്‍നിന്ന് ആണവ മാലിന്യം നീക്കം ചെയ്യുമെന്ന് റഷ്യ. റഷ്യന്‍ ന്യൂക്ലിയര്‍ ഏജന്‍സിയുടെ തലവന്‍ സെര്‍ഗേയ് കിരിയങ്കോ ആണ് ഇക്കാര്യം അറിയിച്ചത്. സെര്‍ബിയയുമായി ഇക്കാര്യത്തില്‍ കരാര്‍ ഒപ്പുവച്ചെന്നും അദ്ദേഹം പറഞ്ഞു.

റേഡിയോ ആക്ടീവതയുള്ള പദാര്‍ഥങ്ങള്‍ തീവ്രവാദികളുടെ കൈകളില്‍ എത്തിച്ചേരാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.

ആണവനിലയത്തില്‍ ഇന്ധനമായി ഉപയോഗിച്ച മൂന്നു മെട്രിക് ടണ്‍ ആണവദണ്ഡുകളാണു നീക്കം ചെയ്യുന്നത്.

1959 റഷ്യന്‍ സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച റിയാക്ടര്‍ 2002 ല്‍ ആണ് അടച്ചത്.
 
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code