Thursday, February 09, 2012   6:18 AM IST
Supplements
Home>> News>> National News
National News
മീരാ കുമാര്‍ പാര്‍ട്ടി വിടണം: സോമനാഥ്
Monday, June 15, 2009
|
|
|
ന്യൂഡല്‍ഹി

ലോക്സഭാ സ്പീക്കര്‍ മീരാ കുമാര്‍ കോണ്‍ഗ്രസില്‍നി ന്നു രാജിവയ്ക്കണമെന്ന് മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി. സ്പീക്കര്‍സ്ഥാനത്തിരിക്കുമ്പോള്‍ രാഷ്ട്രീ യം ഒഴിവാക്കണം. പാര്‍ട്ടി അനുഭാവം സ്പീക്കര്‍ക്കു പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കും.

കേരളത്തിലും പശ്ചിമബംഗാളിലും ഇടതുപക്ഷത്തിന്‍റെ തോല്‍വിക്ക് സിപിഎം ജന റല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയാണു കുറ്റപ്പെടുത്തേണ്ടത്. സിപിഎം പ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ അളക്കുന്നതില്‍ കാരാട്ട് പരാജയപ്പെട്ടു. പാര്‍ട്ടി ദേശീയനേതൃത്വം ജനങ്ങളെ കൈവിട്ടു- സോമനാഥ് കുറ്റപ്പെടുത്തി.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code