പാല്‍ വില വര്‍ധിപ്പിക്കില്ല: മില്‍മ
തിരുവനന്തപുരം
പാല്‍ വില വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലില്ലെന്നു മില്‍മ. മില്‍മ പാല്‍ വില കൂട്ടാന്‍ ആവശ്യപ്പെട്ടാല്‍ എതിര്‍ക്കില്ലെന്നു കഴിഞ്ഞ ദിവസം ഭക്ഷ്യ മന്ത്രി സി. ദിവാകരന്‍ പറഞ്ഞിരുന്നു. വില കൂട്ടാന്‍ മില്‍മയ്ക്ക് അധികാരമുണ്ടെന്നു മാത്രമാണു മന്ത്രി വ്യക്തമാക്കിയതെന്നു മില്‍മയുടെ പത്രക്കുറുപ്പില്‍ പറയുന്നു.
Close...
Maximum Character Allowed -
4000