അസീം പ്രേംജിക്ക് ഗ്ലോബല്‍ വിഷന്‍ അവാര്‍ഡ്
വാഷിങ്ടണ്‍
വിപ്രോ ചെയര്‍മാന്‍ അസീം പ്രേംജിക്ക് യുഎസ്-ഇന്ത്യ വ്യവസായ കൗണ്‍സിലിന്‍റെ (യുഎസ്ഐബിസി ) ഗ്ലോബല്‍ വിഷന്‍ അവാര്‍ഡ്. വാഷിങ്ടണില്‍ നടന്ന യുഎസ്ഐബിസി വാര്‍ഷികത്തില്‍ അവാര്‍ഡ് സമ്മാനിച്ചു. വ്യവസായ രംഗത്ത് ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ഗ്ലോബല്‍ വിഷന്‍ അവാര്‍ഡ് നല്‍കിയത്.
Close...
Maximum Character Allowed -
4000