Monday, March 15, 2010   11:11 AM IST
Supplements
Home>> News>> National News
National News
kodeswara rao
Friday, June 19, 2009
|
|
|
കൊല്‍ക്കത്ത

പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ നടപടി ശക്തമായതോടെ ആക്രമണത്തിനു നേതൃത്വം കൊടുക്കുന്ന മാവോയിസ്റ്റ് നേതാവ് കോടേശ്വര റാവുവും അഞ്ച് അനുയായികളും രക്ഷപെട്ടതായി റിപ്പോര്‍ട്ട്.

എന്നാല്‍ കോടേശ്വര റാവുവും സംഘവും എങ്ങോട്ടാണു കടന്നുകളഞ്ഞതെന്നു സ്ഥിരീകരിച്ചിട്ടില്ല.





|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code