മാവോയിസ്റ്റ് നേതാവ് കോടേശ്വര റാവു രക്ഷപ്പെട്ടു
കൊല്‍ക്കത്ത
പശ്ചിമബംഗാളില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ നടപടി ശക്തമായതോടെ ആക്രമണത്തിനു നേതൃത്വം കൊടുക്കുന്ന മാവോയിസ്റ്റ് നേതാവ് കോടേശ്വര റാവുവും അഞ്ച് അനുയായികളും രക്ഷപെട്ടതായി റിപ്പോര്‍ട്ട്.
എന്നാല്‍ കോടേശ്വര റാവുവും സംഘവും എങ്ങോട്ടാണു കടന്നുകളഞ്ഞതെന്നു സ്ഥിരീകരിച്ചിട്ടില്ല.
Close...
Maximum Character Allowed -
4000