Thursday, February 09, 2012   6:25 AM IST
Supplements
Home>> News>> Business
Business
ഐടി നിയന്ത്രണം: വികസിത രാജ്യങ്ങള്‍ പാഠം പഠിക്കും
Monday, June 22, 2009
|
|
|
ലണ്ടന്‍

ഐടി രംഗത്തു നിയന്ത്രണമേര്‍പ്പെടുത്തുന്നതു വളര്‍ച്ച തടസപ്പെടുത്തുമെന്ന് വിപ്രോ മേധാവി അസിം പ്രേംജി. യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ കൊണ്ടുവന്ന ഐടി നയത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഎസില്‍ തൊഴില്‍ലഭ്യത കൂട്ടാനുള്ള സര്‍ക്കാര്‍ നയങ്ങള്‍ നല്ലത്. എന്നാല്‍, ഇത് ഐടി കമ്പനികളുടെ പ്രവര്‍ത്തനസ്വാതന്ത്ര്യത്തില്‍ കൈവച്ചാകുന്നത് ഈ രാജ്യങ്ങളുടെ തന്നെ വളര്‍ച്ച കുറയ്ക്കാന്‍ ഇടയാക്കും.

ഇന്ത്യയില്‍ മികച്ച ഐടി തൊഴില്‍ ശേഷിയുണ്ട്. പുതിയ നയം ഇവരെ യുഎസില്‍ നിന്നകറ്റും. ബംഗളൂരു പോലുള്ള നഗര ങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനു കമ്പനികള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയ യുഎസ് ന യം രാജ്യത്തെ വര്‍ഷങ്ങള്‍ പിന്നോട്ടു കൊണ്ടുപോകാന്‍ ഇടയാക്കുമെന്നും പ്രേംജി അഭിപ്രായപ്പെട്ടു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code