Wednesday, February 08, 2012   6:48 PM IST
Supplements
Home>> News>> Business
Business
പള്‍സര്‍ ന്യൂ എഡിഷന്‍
Wednesday, June 24, 2009
|
|
|
ന്യൂഡല്‍ഹി

ബജാജില്‍നിന്നു പുതിയ പള്‍സര്‍ എഡിഷന്‍. മുന്‍മോഡലുകളെക്കാള്‍ വില കുറഞ്ഞതാണിത്. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ബൈക്ക് എന്ന വിശേഷണവുമായാണു പള്‍സര്‍ 220 വരുന്നത്. വേഗം മണിക്കൂറില്‍ 140 കിലോമീറ്റര്‍! കയറ്റുമതിയാണു പ്രധാനലക്ഷ്യം.

നാലു നിറങ്ങളില്‍ ലഭ്യമാകുന്ന പുതിയ പള്‍സറിന്‍റെ 55,000 മോഡലുകള്‍ ഈ മാ സം കയറ്റുമതി ചെയ്യാനാണു ലക്ഷ്യമിടുന്നതെന്നു കമ്പനി സിഇഒ എസ്. ശ്രീധര്‍. കഴിഞ്ഞമാസത്തെ കയറ്റുമതി 50,000. 70,000 രൂപയാണു പള്‍സര്‍ 220ന്‍റെ ഡല്‍ഹി ഷോറൂം വില. നേരത്തേയുള്ള മോഡലിന്‍റേത് 81,000 രൂപയോളം. ഈ സാമ്പത്തികവര്‍ഷം തന്നെ രണ്ടു പുതിയ ബൈക്കുകള്‍ കൂടി രംഗത്തിറക്കും. ജൂലൈ 18 നായിരിക്കും ഇതില്‍ ആദ്യത്തേത്. അടുത്തതു വര്‍ഷാവസാനവും.





|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code