Monday, March 15, 2010   11:13 AM IST
Supplements
Home>> News>> National News
National News
സരബ്‌ജിത്തിന്റെ ദയാഹര്‍ജി തള്ളി
Wednesday, June 24, 2009
|
|
|
ലാഹോര്‍

പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇന്ത്യന്‍ പൗരന്‍ സരബ്‌ജിത് സിങ്ങിന്‍റെ ദയാഹര്‍ജി പാക് സുപ്രീം കോടതി തള്ളി.

ഇന്ത്യന്‍ ചാരനെന്നാരോപിച്ചാണ് സരബ്‌ജിത് സിങ്ങിനെ പാക് സര്‍ക്കാര്‍ പിടികൂടിയത്. 1990ല്‍ ലാഹോറിലും മുള്‍ട്ടാനിലും നടന്ന സ്ഫോടനപരമ്പരയ്ക്കു പിന്നില്‍ സരബ്‌ജിത് സിങ്ങാണെന്ന ആരോപണവും പാക് സര്‍ക്കാര്‍ ഉന്നയിച്ചിട്ടുണ്ട് .
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code