Tuesday, February 09, 2010   5:44 PM IST
Supplements
Home>> News>> Kerala News
Kerala News
എസ്എസ്എല്‍സി പരീക്ഷ ഒഴിവാക്കാവുന്നതല്ല
Friday, June 26, 2009
|
|
|
തിരുവനന്തപുരം

എസ്എസ്എല്‍സി പരീക്ഷ ലാഘവത്തോടെ ഒഴിവാക്കാനാവുന്നതല്ലെന്നു വിദ്യാഭ്യാസ മന്ത്രി എം.എ ബേബി. ഇതു ഗൗരവമായ വിഷയമാണ്. പരീക്ഷ ഒഴിവാക്കാനുളള കേന്ദ്ര നടപടി ദൗര്‍ഭാഗ്യകരം. സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വിഷയത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രം തയാറാകരുത്. ഇക്കാര്യത്തില്‍ കേരളത്തിന്‍റെ ഉത്ക്കണ്ഠ കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി. പത്താംക്ലാസിലെ പൊതുപരീക്ഷ ഒഴിവാക്കുന്നതു സംബന്ധിച്ച യശ്പാല്‍ കമ്മിറ്റി ശിപാര്‍ശകളോടു യോജിക്കുന്നെ ന്ന കേന്ദ്ര മാനവ വിഭവശേഷി മന്ത്രി കപില്‍ സിബലിന്‍റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code