Thursday, February 09, 2012   5:19 AM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
കേരള ബിഎ ഫലം പ്രസിദ്ധീകരിച്ചു
Sunday, June 28, 2009
|
|
|
തിരുവനന്തപുരം

കേരള സര്‍വകലാശാല ബിഎ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 11,981 പേര്‍ എഴുതിയതില്‍ 987 പേര്‍ ഫസ്റ്റ്ക്ലാസിലും, 1618 പേര്‍ സെക്കന്‍ഡ് ക്ലാസിലും, 2911 പേര്‍ തേര്‍ഡ് ക്ലാസിലും വിജയിച്ചു. വിജയശതമാനം 59.51. കഴിഞ്ഞ വര്‍ഷം ഇത് 60 ആയിരുന്നു.

ഫലം രാവിലെ 11 മുതല്‍ www.keralauniversity.gov.in  എന്ന വിലാസത്തില്‍ ലഭിക്കും





|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code