Sunday, March 14, 2010   2:11 PM IST
Supplements
Home>> News>> National News
National News
മരിച്ച കുരങ്ങിന് ക്ഷേത്രം വേണമെന്നാവശ്യം
Sunday, June 28, 2009
|
|
|
ബംഗളുരു

കര്‍ണാടക അസംബ്ലിയായ വിധാന്‍ സൗധില്‍ അപകടത്തില്‍ മരിച്ച ഗര്‍ഭിണിയായ കുരങ്ങിന് ക്ഷേത്രം പണിയെണമെന്നാവശ്യം. വിധാന്‍ സൗധിലെ ഉദ്യോഗസ്ഥരാണ് ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇന്നലെയാണ് കേബിളില്‍ തൂങ്ങി ആടിക്കൊണ്ടിരുന്ന കുരങ്ങ് താഴെ വീണു മരിച്ചത്. ഹനുമാന്‍റെ ദിവസമായിട്ടാണ് ശനിയാഴ്ച്ച കണക്കാക്കുന്നത്. അതിനാല്‍ തന്നെ ഈ ദിവസം മരിച്ച കുരങ്ങന്‍റെ പേരില്‍ ഒരു ക്ഷേത്രം പണിയണമെന്നാണ് ഉദ്യോഗസ്ഥരുടെ ആവശ്യം. സ്പീക്കറെ ഇക്കാര്യം അറിയിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. താത്കാലിക ക്ഷേത്രം പണിതു ഇവിടെ പൂജയും തുടങ്ങി.
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code