Sunday, August 01, 2010   5:37 AM IST
Supplements
Home>> Cinema>> Latest News
Headlines
മീരയുടെ പ്രണയം തകര്‍ന്നു?
Tuesday, June 30, 2009
|
|
|
മീരാ ജാസ്മിന്‍റെ പേര് ഗോസിപ്പ് കോളങ്ങള്‍ക്കു പ്രിയങ്കരമാണ്. മീരയുടെ പ്രണയവും വിവാഹവുമെല്ലാം പലതവണ കഴിഞ്ഞു ഇതിനകം. മാന്‍ഡലിന്‍ വിദഗ്ധനായ യു. രാജേഷ് ആയിരുന്നു കുറച്ചു നാളായി മീരയുടെ കാമുകന്‍. ഒന്നിച്ച് പല വേദികളിലും പ്രത്യക്ഷപ്പെട്ട ഇരുവരും ഉടന്‍ വിവാഹിതരാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാജേഷുമായുള്ള പ്രണയം മീര ഉപേക്ഷിച്ചു എന്നാണ് തമിഴകത്തു നിന്നുള്ള പുതിയ വാര്‍ത്തകള്‍. ഇരുവരും ഇത് സ്ഥിരീകരിച്ചിട്ടില്ല. വിടാതെ പിന്തുടരുന്ന പതിവ് ഗോസിപ്പുകാര്‍ തന്നെയാവും ഈ വാര്‍ത്തയ്ക്കു പിന്നിലെന്ന് ഒരുപക്ഷം. ശരിയാണെങ്കിലും അല്ലെങ്കിലും മീര എന്തെങ്കിലും പറയുന്നത് കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code