ദുബായ്
ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ ഗൗതം ഗംഭീര്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. ആദ്യ പ ത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളില്ല. ബൗളര്‍മാരുടെ ലിസ്റ്റില്‍ ആറാമതുള്ള ഹര്‍ഭജന്‍ സിങ്ങാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യക്കാര ന്‍. ടീം റാങ്കിങ്ങില്‍ ഓസ്ട്രേലിയയ്ക്കും (128) ദക്ഷിണാഫ്രിക്കയ് ക്കും (119) പിന്നില്‍ മൂന്നാമതാണ് ഇന്ത്യ (117).
Close...
Maximum Character Allowed -
4000