Tuesday, February 09, 2010   6:39 PM IST
Supplements
Home>> News>> Business
Business
ഫെഡറല്‍ ബാങ്കിന് ഇ-ഫീ പദ്ധതി
Friday, July 03, 2009
|
|
|
കൊച്ചി

ഫെഡറല്‍ ബാങ്കിന്‍റെ തെര ഞ്ഞെടുത്ത ശാഖകളിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസട യ്ക്കാവുന്ന ഇ-ഫീ സ്കീമിനു തുടക്കമായി.

പദ്ധതിപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ഫീസ് ഫെഡറല്‍ ബാങ്കിന്‍റെ ശാഖകളില്‍ മറ്റു ചാര്‍ജുകളൊന്നുമില്ലാതെ നിക്ഷേപിക്കാം. കാഞ്ഞിരപ്പള്ളി അമല്‍ ജേ്യാതി എന്‍ജിനിയറിങ് കൊളെജ് ഉള്‍പ്പെടെ ആറു സ്ഥാപനങ്ങളില്‍ പദ്ധതി നില വില്‍ വന്നുകഴിഞ്ഞു.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code