സുഖ്ബീറിന്‍റെ രാജി സ്വീകരിച്ചു
ചണ്ഡിഗഡ്
പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദലിന്‍റെ രാജി ഗവര്‍ണര്‍ എസ്.എഫ്. റോഡ്രിഗ്സ് സ്വീകരിച്ചു. സത്യപ്രതിജ്ഞ ചെയ്ത് ആറു മാസത്തിനുള്ളില്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെടാന്‍ കഴിയാത്തതിനാലാണ് മുഖ്യമന്ത്രിപുത്രന്‍റെ രാജി.
സുഖ്ബീര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍ ഏറ്റെടുത്തിട്ടുണ്ട്.
Close...
Maximum Character Allowed -
4000