Sunday, February 05, 2012   3:03 AM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
കിസാന്‍ അഭിമാന്‍
Friday, July 03, 2009
|
|
|
തിരുവനന്തപുരം

കിസാന്‍ അഭിമാന്‍ പദ്ധതി ചിങ്ങം ഒന്നിന് ഉദ്ഘാടനം ചെയ്യുമെന്ന് കൃഷി മന്ത്രി അറിയിച്ചു. 600 വയസ് പൂര്‍ത്തിയാക്കിയ കര്‍ഷകര്‍ക്കു പ്രതിമാസം 300 രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കുന്നതാണ് ഈ പദ്ധതി. ആദ്യഘട്ടത്തില്‍ 10,000 കര്‍ഷകര്‍ക്കാണ് ആനുകൂല്യം. പദ്ധതിയംഗങ്ങളുടെ പെണ്‍മക്കളുടെ വിവാഹത്തിന് 25,000 രൂപ ധനസഹായം അനുവദിക്കും. ആദ്യഘട്ടത്തില്‍ ഒരു കര്‍ഷകന്‍റെ ഒരു മകള്‍ക്കു മാത്രമായും സംസ്ഥാനത്താകെ 250 പേര്‍ക്കു മാത്രമായും ധനസഹായം പരിമിതപ്പെടുത്തിയിട്ടുണ്ട്.

പദ്ധതിയുടെ തുടര്‍ഘട്ടങ്ങളില്‍ അംഗങ്ങളുടെ മക്കള്‍ക്കു വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് തുടങ്ങിയ കാര്യങ്ങളും പരിഗണിക്കും
|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code