Thursday, February 09, 2012   6:10 AM IST
Supplements
Home>> News>> Sports
Sports
ഒറ്റപ്പെടലിനു കാരണം ഇന്ത്യയല്ല: പിസിബി മുന്‍മേധാവി
Monday, July 06, 2009
|
|
|
കറാച്ചി

അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍റെ ഒറ്റപ്പെടലിന് ഇന്ത്യയെ പഴിച്ചിട്ടു കാര്യമില്ലെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡിന്‍റെ പഴയ മേധാവി ഖാലിദ് മെഹ്മൂദ്. നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ലോക ക്രിക്കറ്റ് രംഗത്ത് ഇന്ത്യക്കു വന്‍ സ്വാധീനശക്തിയുണ്ട്. അവരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ നമ്മളാണു ശ്രമിക്കേണ്ടത്- മെഹ്മൂദ് പറഞ്ഞു.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code