Thursday, February 09, 2012   7:53 AM IST
Supplements
Home>> News>> World News
World News
സൈബര്‍ ആക്രമണം:കൊറിയ അന്വേഷണം തുടങ്ങി
Wednesday, July 08, 2009
|
|
|
സോള്‍

തെക്കന്‍ കൊറിയയുടെയും അമേരിക്കയുടെയും വെബ്സൈറ്റുകള്‍ തകര്‍ത്ത സംഭവത്തില്‍ തെക്കന്‍ കൊറിയന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രസിഡന്‍റ് ഓഫിസിലെ വെബ്സൈറ്റ് ഉള്‍പ്പെടെ ഇരു രാജ്യങ്ങളുടെയും ഇരുപത്തഞ്ചോളം സൈറ്റുകളാണു തകര്‍ത്തത്.

ഇന്നലെ നാലു മണിക്കൂര്‍ രാജ്യത്തെ പ്രധാന ഓഫിസുകളുടെയും സ്ഥാപനങ്ങളുടെയും കമ്പ്യൂട്ടര്‍ ശൃംഖലകള്‍ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code