Thursday, February 09, 2012   11:56 AM IST
Supplements
Home>> News>> Sports
Sports
സാനിയയുടെ മലയാളി കാമുകന്‍ അറസ്റ്റില്‍
Thursday, July 09, 2009
|
|
|
ഹൈദരാബാദ്

രണ്ടു വര്‍ഷമായി സാനിയ മിര്‍സയുമായി കടുത്ത പ്രണയത്തിലാണെന്ന് മുഹമ്മദ് അഷ്റഫ് അവകാശപ്പെടുന്നു. പക്ഷേ, സാനിയയുടെ അച്ഛന്‍ ഇമ്രാന്‍ മിര്‍സയ്ക്ക് അത്ര വിശ്വാസമായില്ല. പൊലീസിനെ വിളിച്ചു കക്ഷിയെ ഏല്‍പ്പിച്ചുകൊടുത്തു. കൊച്ചിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മലപ്പുറം സ്വദേശി ഇപ്പോള്‍ ഹൈദരാബാദ് പൊലീസിന്‍റെ കസ്റ്റഡിയില്‍.

രണ്ടു ദിവസമായി ഈ ഇരുപത്തെട്ടുകാരന്‍ സാനിയയെ തുടര്‍ച്ചയായി മൊബൈല്‍ ഫോണി ല്‍ വിളിക്കുകയും എസ്എംഎസ് അയക്കുകയും ചെയ്യുന്നുവെന്നും ഇമ്രാന്‍ മിര്‍സ. സൊഹ്റാബ് മിര്‍സയുമായി നടത്താനിരിക്കു ന്ന സാനിയയുടെ വിവാഹനിശ്ചയം വേണ്ടെന്നു വയ്ക്കണം എന്നതായിരുന്നു അഷ്റഫിന്‍റെ അടിയന്തര ആവശ്യം.

ഫോണിലൂടെ ആവശ്യപ്പെട്ടിട്ടു ഗുണമില്ലെന്നു കണ്ട്, ഹൈദരാബാദിലേക്കു വിമാ നം പിടിച്ചു. കൂടെയുണ്ടായിരു ന്നു സുഹൃത്ത് ദേവാശിശ് മൊഹന്തിയും ഇപ്പോള്‍ കസ്റ്റ ഡിയില്‍.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code