Wednesday, February 08, 2012   8:12 PM IST
Supplements
Home>> News>> World News
World News
അതിസാരം: 100 മരണം
Thursday, July 09, 2009
|
|
|
കാഠ്മണ്ഡു

നേപ്പാളില്‍ അതിസാരം ബാധിച്ചു 100 പേര്‍ മരിച്ചു. 4100 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുന്ന പിന്നാക്ക ജില്ലകളിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞു.

രോഗം ആദ്യം റിപ്പോര്‍ട്ടു ചെയ്ത ജാജര്‍കോട്ട് മേഖലയില്‍ 88 ആളുകള്‍ മരിച്ചു.

വിദഗ്ധ ചികിത്സയുടെ അഭാവം മൂലമാണു കൂടുതല്‍ പേരും മരിച്ചതെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പകര്‍ച്ചവ്യാധി തടയാന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളോടു നേപ്പാള്‍ വൈദ്യസഹായം ആഭ്യര്‍ഥിച്ചു.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code