Tuesday, February 07, 2012   2:36 PM IST
Supplements
Home>> Regional>> Kochi
Kochi
ഉഗ്ര ശബ്ദം കേട്ട് ജീവനക്കാര്‍ ഇറങ്ങിയോടി
Saturday, July 11, 2009
|
|
|
കൊച്ചി

മൂന്നു മണിയോടെ കെട്ടിടത്തി ല്‍ ഉഗ്രസ്ഫോടന ശബ്ദം കേട്ടു ജീവനക്കാര്‍ ഉള്‍പ്പെടെ പുറ ത്തേക്കോടി. റീസര്‍വേ ഡെപ്യൂ ട്ടി ഡയറക്റ്റര്‍ ഓഫിസിനു സമീപമായിരുന്നു സ്ഫോടനം. ജില്ലാ എംപ്ലോ യ്മെന്‍റ് എക്സ്ചേഞ്ച് ഈ നിലയിലാണ്. സ്ഫോടന സമയത്ത് ഇവിടെയും നല്ല തിരക്കായിരുന്നു.

വളരെ തീവ്രത കുറഞ്ഞ സ്ഫോടമായതിനാലാണു കനത്ത നാശനഷ്ടമുണ്ടാകാതിരുന്നതെന്നു എക്സ്പ്ലോസിവ് കണ്‍ട്രോളിങ് ഉദ്യോഗസ്ഥര്‍ പറ ഞ്ഞു. സ്ഫോടന സ്ഥലത്തെ ത റയില്‍ വിള്ളലുണ്ടായി. കെട്ടിട ത്തിനു മറ്റു നാശമില്ല. ഒന്നാം നിലയിലാണു കലക്റ്ററുടെ ഓഫി സ്. ഇവിടെയും പ്രകമ്പനമുണ്ടാ യതായി ജീവനക്കാര്‍ പറയുന്നു.

കലക്റ്ററേറ്റ് പരിസരത്തെ വ്യാപാര സ്ഥാപനങ്ങളിലെ ആളുകളെയും സ്ഫോടനം പരിഭ്രാ ന്തിയിലാക്കി. സ്ഫോടനത്തെത്തുടര്‍ന്ന് ഉടന്‍ തന്നെ കലക്റ്ററേറ്റിലെ മിക്കവാറും ഓഫിസുകള്‍ അടച്ചു.

|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code