Tuesday, February 09, 2010   3:58 PM IST
Supplements
Home>> News>> Sports
Sports
ജൂനിയര്‍ ഏഷ്യന്‍ റെസ്ലിങ്ങില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം
Saturday, July 11, 2009
|
|
|
ന്യൂഡല്‍ഹി

ജൂനിയര്‍ ഏഷ്യന്‍ റെസ്ലിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കു രണ്ടു സ്വര്‍ണം. ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ സുരേഷ് യാദവും ഫീമെയ്ല്‍ സ്റ്റൈലില്‍ നവ്ജ്യോ ത് കൗറുമാണ് സ്വര്‍ണമെഡല്‍ സ്വന്തമാക്കിയത്. സുവര്‍ണ നേട്ടങ്ങള്‍ക്കു പുറമെ ഒരു വെള്ളി യും അഞ്ച് സില്‍വറുമടക്കം അഞ്ച് മെഡലുകള്‍ക്കൂടി ഇന്ത്യ സ്വന്തമാക്കി.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code