Thursday, February 09, 2012   12:01 PM IST
Supplements
Home>> News>> Business
Business
ബജാജിന്‍റെ പുതിയ ബൈക്ക് ഈ മാസം
Sunday, July 12, 2009
|
|
|
ന്യൂഡല്‍ഹി

ബജാജിന്‍റെ പുതിയ 100 സിസി “ഡിസ്കവര്‍’ ബൈക്ക് ഈ മാസം അവസാനം. ദീര്‍ഘദൂര സഞ്ചാരത്തിന് അനുയോജ്യമായ വിധത്തിലാണ് ഇതിന്‍റെ രൂപകല്‍പ്പനയെന്നു കമ്പനി. മറ്റു 100 സിസി ബൈക്കുകളില്‍നിന്ന് ഇതിന് ഏറെ സവിശേഷതയുണ്ടെന്നാണ് അവകാശവാദം. മൈലേജില്‍തന്നെ പുതിയ നാഴികക്കല്ല് പിന്നിടുന്നത്രേ. ജൂലൈ പതിനേഴിന് ഈ ബൈക്കിന്‍റെ വ്യാവസായികോത്പാദനം ആരംഭിക്കും. ജൂലൈ 27ന് ബജാജ് ഡീലര്‍മാരില്‍ എത്തിക്കാനാണു നീക്കം. ഉത്സവസീസനില്‍ മാസം രണ്ടുലക്ഷം ബൈക്കുകളാണു കമ്പനി ലക്ഷ്യമിടുന്നത്.
|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code