Sunday, February 05, 2012   3:49 AM IST
Supplements
Home>> News>> Sports
Sports
ലോകകപ്പ് 2011, ലോഗോ പ്രകാശനം ഇന്ന്
Tuesday, July 14, 2009
|
|
|
മുംബൈ

ഇന്ത്യയും ശ്രീലങ്കയും ബംഗ്ലാദേശും ചേര്‍ന്ന് ആതിഥ്യം വഹിക്കുന്ന 2011ലെ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ ലോഗോ ഇന്നു പ്രകാശനം ചെയ്യും. ഇന്‍റര്‍ നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലന്‍റെ നേതൃത്വത്തില്‍ മുംബൈയിലാണു ചടങ്ങ്. ലോകകപ്പ് സംഘാടക സമിതി യോഗത്തിനു ശേഷമായിരിക്കും പ്രകാശനം.



|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code