പൂഞ്ച്
കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാക്കിസ്ഥാന്‍ പൗരന്‍ പിടിയിലായി. നിയന്ത്രണരേഖ ലംഘിച്ചു രാജ്യത്തു പ്രവേശിച്ചതിനാണു സൈന്യം ഇയാളെ അറസ്റ്റുചെയ്തത്.
റാവല്‍വിണ്ടി സ്വദേശി സിറാജ് ഉല്‍ ദിന്‍ ആണ് പൂഞ്ചിലെ റേഞ്ചര്‍ ട്രേഡ് ഫെസിലിറ്റേഷന്‍ സെന്‍ററിന്‍റെ സമീപത്തു വച്ചു പിടിയിലായത്.
Close...
Maximum Character Allowed -
4000