ഒല്ലൂര്‍
നിയോജകമണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 9.30 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി രാജാജി മാത്യു തോമസ് എംഎല്‍എ അറിയിച്ചു.
പട്ടിക്കാട്-പീച്ച് റോഡ്, മണ്ണുത്തി- മാടക്കത്തറ-താണിക്കുടം-കുണ്ടുകാട് റോഡ്, പുത്തൂര്‍-മാന്ദാംഗ ലം റോഡ്, മണ്ണുത്തി -തിരുവത്ര റോഡ് എന്നീ റോഡുകളുടെ വികസനത്തിനാണു തുക അനുവദിച്ചിട്ടുള്ളത് .
Close...
Maximum Character Allowed -
4000