Thursday, February 09, 2012   5:31 AM IST
Supplements
Home>> News>> Business
Business
എയര്‍ ഇന്ത്യ മിനി ബുക്കിങ് സെന്‍റര്‍
Friday, July 24, 2009
|
|
|
എയര്‍ ഇന്ത്യയുടെ മിനി ബുക്കിങ് സെന്‍റര്‍ നെടുമ്പാശേ രി വിമാനത്താവളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആഭ്യന്തര ടെര്‍മിനലിലാണു സെന്‍റര്‍. രാവിലെ ആറുമുതല്‍ വൈകിട്ട് ഒമ്പതുവരെയാണു ബുക്കിങ് സൗകര്യം. ഇന്ത്യന്‍ എയര്‍ലൈന്‍സിന്‍െറ ഉപസ്ഥാപനമായ എയര്‍ ഇന്ത്യ എക്സ്പ്രസ് ചെലവുകുറഞ്ഞ ആഭ്യന്തര സര്‍വീസ് ആരംഭിക്കുന്നതിന്‍െറ ഭാഗമായാണു ബുക്കിങ് സെന്‍റര്‍ ആരംഭിച്ചിരിക്കുന്നത്.

|
|
|
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code