ഹാര്‍പിക് ഹൈജീനിക് വിപണിയില്‍
കൊച്ചി
ടൊയ്ലറ്റ് ക്ലീനര്‍ ബ്രാന്‍ഡ് ഹാര്‍പ്പിക് പുതിയ രൂപത്തില്‍ വിപ ണിയിലെത്തി. ഹാര്‍പിക് ഹൈജീനിക് എന്ന പേരിലുള്ള ഉത്പന്നം ക്ലോസറ്റില്‍ സുഗന്ധം തുടര്‍ച്ചയായി നിലനിര്‍ത്തുമെന്നു കമ്പനി അവകാശവാദം.
പുതിയ ഹാര്‍പ്പിക് ടൊയ്ലറ്റ് കൂടുതല്‍ വൃത്തിയാക്കുമെന്നും കൈകാര്യം ചെയ്യാന്‍ എളുപ്പമാണെന്നും റെക്കിറ്റ് ബെന്‍ക്കിസര്‍ ഇന്ത്യ ലിമിറ്റഡ് ചെയര്‍മാനും മാനെജിങ് ഡയറക്റ്ററുമായ ചന്ദര്‍ മോഹന്‍ സേഥി. പുതിയ ഹാര്‍പ്പിക്കിനു 42 രൂപയാണു വില. യുകെ ആസ്ഥാനമായ റെക്കിറ്റ് ബെന്‍ക്കിസറാണ് ഉത്പാദകര്‍. 60 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. ഡെറ്റോള്‍, മോര്‍ട്ടീന്‍, വാനിഷ്, ചെറി ബ്ലസം തുടങ്ങിയ ഉത്പന്നങ്ങളും കമ്പനി പുറത്തിറക്കുന്നു.
Close...
Maximum Character Allowed -
4000