മന്‍മോഹന്‍ രാഷ്ട്രപതിയെ കണ്ടു
ന്യൂഡല്‍ഹി
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാഷ്ട്രപതി പ്രതിഭാ പാട്ടീലുമായി ചര്‍ച്ച നടത്തി. ജി8 ഉച്ചകോടി, ചേരിചേരാ ഉച്ചകോടി എന്നിവയെക്കുറിച്ചു വിശദീകരിക്കാനായിരുന്നു കൂടിക്കാഴ്ച.
അമേരിക്കയുമായി ഒപ്പുവച്ച പ്രതിരോധക്കരാറിനെക്കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.
Close...
Maximum Character Allowed -
4000