Thursday, February 09, 2012   5:41 AM IST
Supplements
Home>> Regional>> Thiruvananthapuram
Thiruvananthapuram
പാഠപുസ്തകം തയാറാക്കുന്ന സംവിധാനത്തില്‍ മാറ്റം വരുത്തും
Friday, July 24, 2009
|
|
|
തിരുവനന്തപുരം

പാഠപുസ്തകം തയാറാക്കാനും പ്രസിദ്ധീകരിക്കാനുമുള്ള സംവിധാനത്തില്‍ മാറ്റം വരുത്തുമെന്നു വിദ്യാഭ്യാസ മന്ത്രി എം.എ ബേബി. പാഠപുസ്തക കമ്മിഷന്‍റെ പ്രസിദ്ധീകരണ വിഭാഗം എന്നിവ നട പ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. പാഠപുസ്തകങ്ങളി ലും അധ്യാപകസഹായിയിലും തെറ്റുകള്‍ സംഭവിക്കുന്നത് പ്രൂഫ് വായന-അച്ചടി ഘട്ടത്തിലാണ്. പ്രൊഫഷനല്‍ പ്രൂഫ് വായനക്കാരുടെ സേവനം പ്രയോജനപ്പെടുത്തും.

അച്ചടിക്കു മുന്‍പ് ആദ്യപ്രതി വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യഫലങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പാഠഭാഗങ്ങള്‍ ഹൈസ്കൂള്‍ ക്ലാസുകളില്‍ ഉള്‍പ്പെടുത്തും. ഒരിടത്ത് പാചകം ചെയ്ത് ഒന്നിലധികം സ്കൂളുകളിലേക്ക് ഉച്ചഭക്ഷണം വിതരണം ചെയ്യാ ന്‍ കേന്ദ്രീകൃത അടുക്കളയെക്കുറിച്ച് ആലോചിക്കുന്നു. ഓഗസ്റ്റ് അവസാനം മുതല്‍ പരീക്ഷാ ഭവനിലേക്കുള്ള അപേക്ഷകള്‍ ഓ ണ്‍ലൈനാക്കും.



|
|
|
Related News
Most Rated News
Most Visited News
Language
* Name
* City
* Comments
പരമാവധി അക്ഷരങ്ങള്‍ - 4000
* Enter the Security Code